summaryrefslogtreecommitdiffstats
path: root/ubuntu/maverick/tdebase/debian/po/ml.po
diff options
context:
space:
mode:
authorTimothy Pearson <[email protected]>2011-11-04 12:06:08 -0500
committerTimothy Pearson <[email protected]>2011-11-04 12:06:08 -0500
commit1b6efb141bcf333e5c73a520e701d1de8cafcf4e (patch)
tree2c8231c62e760299a8109716eecf4647514b3315 /ubuntu/maverick/tdebase/debian/po/ml.po
parenta2c2f2ed2eaad5d897c9a00ff5d804486751e603 (diff)
downloadtde-packaging-1b6efb141bcf333e5c73a520e701d1de8cafcf4e.tar.gz
tde-packaging-1b6efb141bcf333e5c73a520e701d1de8cafcf4e.zip
Rename kde packages to tde
Diffstat (limited to 'ubuntu/maverick/tdebase/debian/po/ml.po')
-rw-r--r--ubuntu/maverick/tdebase/debian/po/ml.po87
1 files changed, 87 insertions, 0 deletions
diff --git a/ubuntu/maverick/tdebase/debian/po/ml.po b/ubuntu/maverick/tdebase/debian/po/ml.po
new file mode 100644
index 000000000..b4b07f9b2
--- /dev/null
+++ b/ubuntu/maverick/tdebase/debian/po/ml.po
@@ -0,0 +1,87 @@
+# Malayalam translation of kdm debconf template.
+# Copyright (C) 2007 THE PACKAGE'S COPYRIGHT HOLDER
+# This file is distributed under the same license as the kdm package.
+# Praveen|പ്രവീണ്‍ A|എ <[email protected]>, Anivar|അനിവര്‍ Aravind|അരവിന്ദ് <[email protected]> 2007.
+#
+msgid ""
+msgstr ""
+"Project-Id-Version: kdm 1.0\n"
+"Report-Msgid-Bugs-To: [email protected]\n"
+"POT-Creation-Date: 2007-03-23 07:15+0100\n"
+"PO-Revision-Date: 2007-03-23 09:46+0530\n"
+"Last-Translator: Praveen|പ്രവീണ്‍ A|എ <[email protected]>\n"
+"Language-Team: Swathanthra|സ്വതന്ത്ര Malayalam|മലയാളം Computing|കമ്പ്യൂട്ടിങ്ങ് <smc-"
+"MIME-Version: 1.0\n"
+"Content-Type: text/plain; charset=UTF-8\n"
+"Content-Transfer-Encoding: 8bit\n"
+
+#. Type: select
+#. Description
+#: ../kdm.templates:1001
+msgid "Default display manager:"
+msgstr "ഡിഫാള്‍ട്ടായി വേണ്ട പ്രദര്‍ശന മാനേജര്‍:"
+
+#. Type: select
+#. Description
+#: ../kdm.templates:1001
+msgid ""
+"A display manager is a program that provides graphical login capabilities "
+"for the X Window System."
+msgstr ""
+"ഗ്രാഫിക്കലായി അകത്ത് കടക്കാനുള്ള കഴിവുകള്‍ നല്കുന്ന എക്സ് ജാലക സിസ്റ്റത്തിനുവേണ്ടിയുള്ള ഒരു പ്രോഗ്രാമാണ് പ്രദര്‍ശന മാനേജര്‍."
+
+#. Type: select
+#. Description
+#: ../kdm.templates:1001
+msgid ""
+"Only one display manager can manage a given X server, but multiple display "
+"manager packages are installed. Please select which display manager should "
+"run by default."
+msgstr ""
+"ഏതെങ്കിലും ഒരു എക്സ് സേവകനെ ഒരേ ഒരു പ്രദര്‍ശന മാനേജര്‍‌ക്കേ നിയന്ത്രിക്കാന്‍ പറ്റൂ, പക്ഷേ "
+"ഒന്നിലധികം പ്രദര്‍ശന മാനേജര്‍ പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ദയവായി ഡിഫാള്‍ട്ടായി "
+"പ്രവര്‍ത്തിപ്പിക്കേണ്ട പ്രദര്‍ശന മാനേജര്‍ ഏതാണെന്ന് തിരഞ്ഞെടുക്കുക."
+
+#. Type: select
+#. Description
+#: ../kdm.templates:1001
+msgid ""
+"Multiple display managers can run simultaneously if they are configured to "
+"manage different servers; to achieve this, configure the display managers "
+"accordingly, edit each of their init scripts in /etc/init.d, and disable the "
+"check for a default display manager."
+msgstr ""
+"വ്യത്യസ്ത സേവകരെ നിയന്ത്രണത്തിനായി ക്രമീകരിച്ചിട്ടുണ്ടെങ്കില്‍ ഒന്നിലധികം പ്രദര്‍ശന "
+"മാനേജര്‍മാര്‍ക്ക് ഒരേ സമയം പ്രവര്‍ത്തിക്കാം; ഇത് കൈവരിക്കണമെങ്കില്‍, പ്രദര്‍ശന മാനേജര്‍മാരെ "
+"ഉചിതമായി ക്രമീകരിക്കുകയും, അവയോരോന്നിന്റേയും /etc/init.d യിലുള്ള ഇനിറ്റ് സ്ക്രിപ്റ്റുകളെ "
+"മാറ്റുകയും, ഡിഫാള്‍ട്ട് പ്രദര്‍ശന മാനേജര്‍ക്കായുള്ള പരിശോധന നിര്‍ത്തിവെക്കുകയും ചെയ്യണം."
+
+#. Type: boolean
+#. Description
+#: ../kdm.templates:3001
+msgid "Stop the kdm daemon?"
+msgstr "kdm ഡീമണെ നിര്‍ത്തിക്കോട്ടെ?"
+
+#. Type: boolean
+#. Description
+#: ../kdm.templates:3001
+msgid ""
+"The K Desktop manager (kdm) daemon is typically stopped on package upgrade "
+"and removal, but it appears to be managing at least one running X session."
+msgstr ""
+"കെ പ്രദര്‍ശന മാനേജര്‍ (kdm) ഡീമണ്‍ സാധാരണയായി പാക്കേജ് പുതുക്കലിന്റേയും നീക്കം "
+"ചെയ്യലിന്റേയും സമയത്താണ് നിര്‍ത്താറുള്ളത്, പക്ഷേ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു എക്സ് "
+"സെഷനെയെങ്കിലും ഇപ്പോള്‍ ഇത് നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് പോലെ തോന്നുന്നു."
+
+#. Type: boolean
+#. Description
+#: ../kdm.templates:3001
+msgid ""
+"If kdm is stopped now, any X sessions it manages will be terminated. "
+"Otherwise, the new version will take effect the next time the daemon is "
+"restarted."
+msgstr ""
+"kdm ഇപ്പോള്‍ നിര്‍ത്തുകയാണെങ്കില്‍, ഇത് നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന എക്സ് സെഷനുകളും "
+"അവസാനിപ്പിക്കുന്നതായിരിക്കും. അല്ലെങ്കില്‍, അടുത്ത തവണ ഡീമണ്‍ വീണ്ടും തുടങ്ങുമ്പോള്‍ പുതിയ ലക്കം "
+"നിലവില്‍ വരും."