diff options
Diffstat (limited to 'debian/wheezy/tdebase/debian/po/ml.po')
-rw-r--r-- | debian/wheezy/tdebase/debian/po/ml.po | 87 |
1 files changed, 87 insertions, 0 deletions
diff --git a/debian/wheezy/tdebase/debian/po/ml.po b/debian/wheezy/tdebase/debian/po/ml.po new file mode 100644 index 000000000..9e28db764 --- /dev/null +++ b/debian/wheezy/tdebase/debian/po/ml.po @@ -0,0 +1,87 @@ +# Malayalam translation of tdm debconf template. +# Copyright (C) 2007 THE PACKAGE'S COPYRIGHT HOLDER +# This file is distributed under the same license as the tdm package. +# Praveen|പ്രവീണ്‍ A|എ <[email protected]>, Anivar|അനിവര്‍ Aravind|അരവിന്ദ് <[email protected]> 2007. +# +msgid "" +msgstr "" +"Project-Id-Version: tdm 1.0\n" +"Report-Msgid-Bugs-To: [email protected]\n" +"POT-Creation-Date: 2007-03-23 07:15+0100\n" +"PO-Revision-Date: 2007-03-23 09:46+0530\n" +"Last-Translator: Praveen|പ്രവീണ്‍ A|എ <[email protected]>\n" +"Language-Team: Swathanthra|സ്വതന്ത്ര Malayalam|മലയാളം Computing|കമ്പ്യൂട്ടിങ്ങ് <smc-" +"[email protected]>\n" +"MIME-Version: 1.0\n" +"Content-Type: text/plain; charset=UTF-8\n" +"Content-Transfer-Encoding: 8bit\n" + +#. Type: select +#. Description +#: ../tdm.templates:1001 +msgid "Default display manager:" +msgstr "ഡിഫാള്‍ട്ടായി വേണ്ട പ്രദര്‍ശന മാനേജര്‍:" + +#. Type: select +#. Description +#: ../tdm.templates:1001 +msgid "" +"A display manager is a program that provides graphical login capabilities " +"for the X Window System." +msgstr "" +"ഗ്രാഫിക്കലായി അകത്ത് കടക്കാനുള്ള കഴിവുകള്‍ നല്കുന്ന എക്സ് ജാലക സിസ്റ്റത്തിനുവേണ്ടിയുള്ള ഒരു പ്രോഗ്രാമാണ് പ്രദര്‍ശന മാനേജര്‍." + +#. Type: select +#. Description +#: ../tdm.templates:1001 +msgid "" +"Only one display manager can manage a given X server, but multiple display " +"manager packages are installed. Please select which display manager should " +"run by default." +msgstr "" +"ഏതെങ്കിലും ഒരു എക്സ് സേവകനെ ഒരേ ഒരു പ്രദര്‍ശന മാനേജര്‍ക്കേ നിയന്ത്രിക്കാന്‍ പറ്റൂ, പക്ഷേ " +"ഒന്നിലധികം പ്രദര്‍ശന മാനേജര്‍ പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ദയവായി ഡിഫാള്‍ട്ടായി " +"പ്രവര്‍ത്തിപ്പിക്കേണ്ട പ്രദര്‍ശന മാനേജര്‍ ഏതാണെന്ന് തിരഞ്ഞെടുക്കുക." + +#. Type: select +#. Description +#: ../tdm.templates:1001 +msgid "" +"Multiple display managers can run simultaneously if they are configured to " +"manage different servers; to achieve this, configure the display managers " +"accordingly, edit each of their init scripts in /etc/init.d, and disable the " +"check for a default display manager." +msgstr "" +"വ്യത്യസ്ത സേവകരെ നിയന്ത്രണത്തിനായി ക്രമീകരിച്ചിട്ടുണ്ടെങ്കില്‍ ഒന്നിലധികം പ്രദര്‍ശന " +"മാനേജര്‍മാര്‍ക്ക് ഒരേ സമയം പ്രവര്‍ത്തിക്കാം; ഇത് കൈവരിക്കണമെങ്കില്‍, പ്രദര്‍ശന മാനേജര്‍മാരെ " +"ഉചിതമായി ക്രമീകരിക്കുകയും, അവയോരോന്നിന്റേയും /etc/init.d യിലുള്ള ഇനിറ്റ് സ്ക്രിപ്റ്റുകളെ " +"മാറ്റുകയും, ഡിഫാള്‍ട്ട് പ്രദര്‍ശന മാനേജര്‍ക്കായുള്ള പരിശോധന നിര്‍ത്തിവെക്കുകയും ചെയ്യണം." + +#. Type: boolean +#. Description +#: ../tdm.templates:3001 +msgid "Stop the tdm daemon?" +msgstr "tdm ഡീമണെ നിര്‍ത്തിക്കോട്ടെ?" + +#. Type: boolean +#. Description +#: ../tdm.templates:3001 +msgid "" +"The K Desktop manager (tdm) daemon is typically stopped on package upgrade " +"and removal, but it appears to be managing at least one running X session." +msgstr "" +"കെ പ്രദര്‍ശന മാനേജര്‍ (tdm) ഡീമണ്‍ സാധാരണയായി പാക്കേജ് പുതുക്കലിന്റേയും നീക്കം " +"ചെയ്യലിന്റേയും സമയത്താണ് നിര്‍ത്താറുള്ളത്, പക്ഷേ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു എക്സ് " +"സെഷനെയെങ്കിലും ഇപ്പോള്‍ ഇത് നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് പോലെ തോന്നുന്നു." + +#. Type: boolean +#. Description +#: ../tdm.templates:3001 +msgid "" +"If tdm is stopped now, any X sessions it manages will be terminated. " +"Otherwise, the new version will take effect the next time the daemon is " +"restarted." +msgstr "" +"tdm ഇപ്പോള്‍ നിര്‍ത്തുകയാണെങ്കില്‍, ഇത് നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന എക്സ് സെഷനുകളും " +"അവസാനിപ്പിക്കുന്നതായിരിക്കും. അല്ലെങ്കില്‍, അടുത്ത തവണ ഡീമണ്‍ വീണ്ടും തുടങ്ങുമ്പോള്‍ പുതിയ ലക്കം " +"നിലവില്‍ വരും." |